ഐ എസ് എല്‍ ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ ബാംഗളൂര്‍ എഫ് സി , എഫ് സി ഗോവയെ നേരിടും. ഇരു ടീമുകളും ഫൈനല്‍ കളിക്കുന്നത് ഇത് രണ്ടാം തവണ . രണ്ട് ടീമും ആദ്യ ഫൈനലില്‍ തോറ്റവരാണ്. ഇന്ന് രാത്രി 7.30 ന് ആണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക