രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ചിലയിടങ്ങളില്‍മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്നാണ് ജെയ്റ്റ്‌ലിയുടെ ട്വീറ്റ്. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടന്നതിനെതുടര്‍ന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക