ലക്ഷദ്വീപിൽ ഇന്ന് 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
343

ലക്ഷദ്വീപിൽ ഇന്ന് 106 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:

  • കവരത്തി: 9
  • അഗത്തി: 1
  • അമിനി: 0
  • കടമത്ത്: 0
  • കിൽത്താൻ: 0
  • ചെത്ത്ലത്ത്: 0
  • ആന്ത്രോത്ത്: 73
  • കൽപ്പേനി: 23
  • മിനിക്കോയ്‌: 0

എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here