കൊച്ചി: ടൗട്ടോ ചുഴലിക്കാറ്റ് മൂലമുണ്ടായ മഴക്കെടുതി, കടലാക്രമണം, എന്നിവ മൂലം വരുമാനം ഇല്ലാതായ ജനവിഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും ഭരണകൂടം അടിയന്തിര ധനസഹായം നൽകണമെന്ന് അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. അതേസമയം അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ടെറിടോറിയൽ കോണ്ഗ്രസ് കമ്മിറ്റി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക