ആർ എസ് എസിന്റെ ക്വട്ടേഷൻ നടപ്പാക്കുകയാണ് ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേൽ; എം സ്വരാജ്. കൈരളി ന്യൂസ് ആന്റ് വ്യൂസ്‌. വീഡിയോ കാണാം ▶️

0
506

ആർ എസ് എസിന്റെ ക്വട്ടേഷൻ നടപ്പാക്കുകയാണ് ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേൽ എന്ന് എം സ്വരാജ്. കൈരളി ന്യൂസ് ആന്റ് വ്യൂസിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടേൽ സംഘപരിവാർ ഭൃത്യനാണെന്നും സ്വരാജ് പറഞ്ഞു.മനുഷ്യത്വം ഉള്ളവർ ദ്വീപ് ജനതയ്ക്ക് ഒപ്പം നിൽക്കും.ബി ജെ പി ദ്വീപ് ജനതയെ ശ്വാസം മുട്ടിയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് വിൽക്കാൻ ശ്രമിയ്ക്കുകയാണെന്നും എം സ്വരാജ് വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here