കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ബസ് സർവീസ് നടത്തുന്നു. റജിസ്റ്റർ ചെയ്യാൻ ഉടൻ ബന്ധപ്പെടുക.

0
1028
www.dweepmalayali.com

കോഴിക്കോട്: കേരളത്തിലെ വടക്കൻ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് പോവാനായി കൊച്ചിയിലെത്താൻ നിലവിൽ സംവിധാനങ്ങൾ ഇല്ല. റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ എല്ലാം താറുമാറായിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിസ്റാബ് വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി കോഴിക്കോടിൽ നിന്നും എറണാകുളത്തേക്കു ഒരു ബസ് ഒരുക്കുന്നുണ്ട്. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയുന്നതിനായി ഉടൻ വിളിക്കുക.

അജ്മൽ : 9495863156
സിനാൻ : 9496406864
സമൻ : 8547751808

പരമാവധി ഷെയർ ചെയ്യുക.

 


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here