പത്താം ക്ലാസുകാര്‍ക്കായി മികച്ച തൊഴിലവസരമൊരുക്കി ഇന്ത്യ പോസ്റ്റ്. വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളിലെ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 10,066 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കിളില്‍ 2086 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവകുമാരുടെയും ഒഴിവും ഇതില്‍ ഉള്‍പ്പെടുന്നു. പത്താംക്ലാസ് മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : സെപ്റ്റംബര്‍ നാല്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക