ജെട്ടികൾ നവീകരിക്കാൻ അടിയന്തര നിർദേശം

0
628

കവരത്തി: ലക്ഷദ്വീപിലെ എല്ലാ തുറമുഖ ജെട്ടികളും അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാൻ നിർദ്ദേശം. ജെട്ടിയുടെ സംരക്ഷണം, നവീകരണം, പുനർനിർമാണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താൻ അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. അഡ്വൈസറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ജെട്ടികളുടെ നവീകരണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ളവ സെപ്റ്റംബർ 21ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here