കവരത്തി: കേന്ദ്ര റെയിൽവേ ടെക്സ്റ്റൈൽ സഹമന്ത്രി ദർശന ജർദോഷ് രണ്ടുദിവസത്തെ സന്ദർശനത്തിനായി ലക്ഷദ്വീപിൽ എത്തി. ഫിഷറീസ് മ്യൂസിയം എൻ.ഐ.ഒ.ടി ഡീസാലിനേഷൻ കുടിവെള്ള പ്ലാന്റ്, ഈസ്റ്റേൺ ജെട്ടി എന്നീ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. ജില്ലാ കലക്ടർ അർജുൻ മോഹൻ തുറമുഖ വകുപ്പ് ഡയറക്ടർ വിശാൽ എന്നിവരും മന്ത്രി യെ അനുഗമിച്ചു. കവരത്തി ബിജെപി ഘടകത്തിന്റെ പ്രത്യേക യോഗത്തിലും മന്ത്രി പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക