ഡൽഹി: മീറ്റൂ ക്യാമ്ബയിനിലൂടെ ലൈംഗിക ആരോപണത്തിന് വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. മീറ്റൂ ക്യാമ്ബയിനിന്റെ ഭാഗമായി 12 ഓളം സ്ത്രീകളാണ് എംജെ അക്ബറിന് എതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയത്.
തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ നിഷേധിച്ച എംജെ അക്ബര്‍ രാജിവയ്ക്കാന്‍ തയ്യാറല്ല എന്നായിരുന്നു ആദ്യം അറിയിച്ചത്. കൂടാതെ അക്ബറിനെതിരെ ആദ്യം പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മാനനഷ്ട കേസും നല്‍കിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക