കവരത്തി: ലക്ഷദ്വീപിൽ പ്രദേശങ്ങളിൽ 18.11.2020 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട് .
ഇടിമിന്നലിൽ നിന്നും സുരക്ഷതമാവാൻ മുൻകരുതൽ സ്വീകരിക്കുക.
ഉച്ചക്ക് 2 മണിമുതൽരാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
- ഉച്ചക്ക് 2 മണിമുതൽരാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും പോകുന്നത് ഒഴിവാക്കുക.
- ലോഹവസ്തുക്കളുടെയും വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഉപയോഗവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
IMD – ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക