കവരത്തി: രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇനി ലക്ഷദ്വീപിലേക്ക് വരാൻ ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല. ഇവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. അതേസമയം തീരെ വാക്സിൻ എടുക്കാത്തവർക്കും, ഒരു ഡോസ് മാത്രം എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക