മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അഞ്ചാം സീസണില്‍ ബംഗളുരു എഫ്സി കിരീടം നേടി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 117-ാം മിനിറ്റില്‍ രാഹുല്‍ ബെക്കെ നേടിയ ഗോളിലാണ് ബംഗളുരു ഐഎസ്എല്‍ ജേതാക്കളായത്. നിശ്ചിതസമയത്ത് ഗോവയ്ക്കും ബെംഗളൂരുവിനും ഗോള്‍ കണ്ടെത്താനായില്ല.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഗോവ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബംഗളുരു ചെന്നൈയിനോടു പരാജയപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഗോവയും ബെംഗളൂരുവും ഫൈനല്‍ കളിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക