കോവിഡ് 19; ലക്ഷദ്വീപിൽ 8 പേര് നിരീക്ഷണത്തിലാണെന്ന് മെഡിക്കൽ ഡയറക്ടർ

0
1181

കവരത്തി: വിവിധ ദ്വീപുകളില്‍ നിന്നായി എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ‍ഡയരക്ടര്‍. കൊറോണയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പ്രചചരിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഡയരക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചതാണിത്. ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നു മില്ലെന്നും ചില സംശയത്തിന്റെ പുറത്താണ് വീടുകളില്‍ കഴിയാന്‍ പറഞ്ഞതെന്നും ഡയരക്ടര്‍ പറഞ്ഞു. വിവിധ ദ്വീപുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കോറോണ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് വരുന്നു.

കടപ്പാട്: ദ്വീപ് ഡയറി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here