കൊച്ചി: ലക്ഷദ്വീപിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ അമൂല്യമായ സംഭാവനകൾ സമ്മാനിച്ച കിൽത്താൻ ദ്വീപ് സ്വദേശി ചമയം ഹാജാ ഹുസൈൻ അന്തരിച്ചു. കവരത്തിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പെട്ട അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് മട്ടാഞ്ചേരി മുഹ്’യുദ്ധീൻ പള്ളിയിൽ നടത്തപ്പെടും.
www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക