കാന്തപുരം മഅ്ദനിയെ സന്ദര്ശിച്ചു

0
1102

ബെംഗളുരു: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബെംഗളുരുവിലെ വസതിയില്‍ സന്ദര്‍ശിച്ചു. ഇന്ന് വൈകീട്ടാണ് കാന്തപുരം മഅദനിയെ കാണാനെത്തിയത്.

www.dweepmalayali.com

ബംഗളുരുവിലെ സുന്നി നേതാക്കളും മത പണ്ഡിതന്മാരും ഒപ്പമുണ്ടായിരുന്നു. മഅ്ദനിയുടെ ആരോഗ്യ നിലയെക്കുറിച്ചും ഇപ്പോഴത്തെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും കാന്തപുരം മഅ്ദനിയോട് ചോദിച്ചറിഞ്ഞു.

കടപ്പാട്: സിറാജ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here