അഗത്തി: “നമ്മൾ ഇന്ത്യൻ ജനത” എന്ന പ്രമേയത്തിൽ ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം അഗത്തി ദ്വീപിൽ കടപ്പുറത്ത് ശ്രദ്ധേയമായ ചുവരെഴുത്തുമായി എസ്.എസ്.എഫ് അഗത്തി യൂണിറ്റ്. പായൽ പിടിച്ച ചുമര് വൃത്തിയാക്കി രാത്രി മുഴുവൻ വെള്ള പൂശിയ ശേഷം നടത്തിയ ചുമരെഴുത്ത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക