ലുസൈലില്‍ മിശിഹ അവതരിച്ചു!!!, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവുമായി കിരീടം സ്വന്തമാക്കി അര്‍ജന്‍റീന.

0
174

ലോകകപ്പ് ഫൈനലിന്റെ ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ ഫ്രാന്‍സിനെ തുരത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു. മെസിയുടെ കരുത്തില്‍ നിറഞ്ഞാടിയ അര്‍ജന്റീനയ്ക്ക് അര്‍ഹിക്കുന്ന വിജയം കൂടിയാണിത്. ഈ ലോകകപ്പ് നേട്ടത്തോടെ മൂന്നാം കിരീടത്തിലാണ് അര്‍ജന്റീന മുത്തമിടുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here