അണ്ടർ 19 ദേശീയ ടീമിനായി സെലക്ഷൻ ട്രയൽസിൽ ഇടം നേടി ലക്ഷദ്വീപിന്റെ മുഹമ്മദ്‌ സിയാസ് ഖാൻ.

0
185

കവരത്തി: അണ്ടർ 19 ദേശീയ ഫുട്‌ബോൾ ടീമിനായി നടക്കുന്ന സെലക്ഷൻ ട്രയൽസിൽ ഇടം നേടി ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ്‌ സിയാസ് ഖാൻ. ഇംഫാലിൽ നടന്ന 76-ാമത് സന്തോഷ് ട്രോഫിയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നിന്നുമാണ് സിയാസ് തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 20-ന് സിയാസ് ഭുവനേശ്വറിൽ ടീമിനോപ്പം ചേരണം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here