തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിയില്‍ തൊഴിലാളികള്‍ കുറഞ്ഞെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ മധ്യവര്‍ഗ്ഗ പ്രതിനിധ്യം കൂടുന്നുവെന്നും കര്‍ഷക തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പാര്‍ട്ടിയിലേക്ക് മുസ്ലീം വിഭാഗങ്ങളെ കൊണ്ടുവരുന്നതില്‍ പുരോഗതിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തന്നെയുമല്ല സംസ്ഥാന സമിതിയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക