ആന്ത്രോത്ത്: എസ്.വൈ.എസ് ആന്ത്രോത്ത് സർക്കിൾ സാന്ത്വനം വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആന്ത്രോത്ത് ദ്വീപിലെ 200 നിർധനരായ കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് അധ്യക്ഷൻ സയ്യിദ് ഫത്തഹുള്ള ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഞ്ച് യൂണിറ്റുകളിലായി എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവർത്തകർ റിലീഫ് കിറ്റുകൾ 200 വീടുകളിൽ എത്തിച്ചു നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക