ജവഹർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ടൂർണമെന്റുകളിൽ രജിസ്റ്റർ ചെയ്യാം.

0
102

അമിനി: ജവഹർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ടൂർണമെന്റുകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഓരോ മത്സരങ്ങൾക്കും നവംബർ 20 മുതൽ രെജിസ്റ്റർ ചെയ്യാം. ഡിസംബർ 1 വരെ ആയിരിക്കും രെജിസ്റ്റർ ചെയ്യാനുള്ള സമയം.

ഡിസംബർ 5 മുതൽ അമിനി എസ് ജെ എം എം ജി എസ് എസ് എസ് മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഫുട്ബോൾ -10000, വോളിബാൾ -6000, ബീച്ച് വോളിബാൾ – 1000, ബാഡ്മിന്റൺ ഡബിൾ-1000 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായി ബന്ധപ്പെടാവുന്നതാണ്.
Ph: 9496802238, 9495841789

Follow DweepMalayali Whatsapp Channel

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here