വൻകരയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

0
251

കവരത്തി: വൻകരയിൽ പഠിക്കുന്ന ദ്വീപുകാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ദീർഘകാലമായി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുകയായിരുന്നു. വൻകരയിൽ വിവിധ കോളേജുകളിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പോൺസർഷിപ്പ് സീറ്റുകളിലും അല്ലാതെയും പഠനം നടത്തി വരുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

വെബ്സൈറ്റ്: www.scholarships.gov.in


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here