ആന്ത്രോത്ത്: ആന്ത്രോത്ത് ഉണ്ടാ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ഫെസ്റ്റിന്റെ രജിസ്ട്രേഷൻ തുടരുന്നു. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് ഈ മാസം 21 ഉച്ചയ്ക്ക് 12 വരെ രജിസ്റ്റർ ചെയ്യാം. ലീഗ്, നോക്ക് ഔട്ട് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ഒരു ടീമിൽ മൂന്ന് സബ്സ്റ്റിറ്റ്യൂട്ട് അടക്കം എട്ടു പേർക്ക് കളിക്കാം. ₹3000 ആണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ നസീബ് (8281259257), അസീം (9188532758), ഫറാസ് (8547626787), തൻവീർ (9497257832) എന്നവരെ ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക