ആന്ത്രോത്ത്: ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി എൽ.ടി.സി.സി പ്രസിഡന്റ് അഡ്വ. ഹംദുള്ള സഈദ് നയിക്കുന്ന ലക്ഷദ്വീപ് ഭാരത് ജോഡോ യാത്ര ആന്ത്രോത്തിൽ. ഒന്നാം ദിവസമായ ഇന്ന് പി.എം സഈദ് സാഹിബിന്റെ മക്ബറയിൽ നിന്നും തുടങ്ങി പണ്ടാത്ത് സജ്ജീകരിച്ച സ്റ്റേജിൽ അവസാനിച്ചു. രണ്ടാം ദിവസം തർവ്വകാറിൽ നിന്നും തുടങ്ങി കീച്ചേരിയിൽ സജ്ജീകരിച്ച സ്റ്റേജിൽ അവസാനിക്കും. മൂന്നാം ദിവസം റിഫായിപള്ളിയിൽ പരിസരത്ത് നിന്നും തുടങ്ങി പഞ്ചായത്ത് സ്റ്റേജിൽ അവസാനിക്കും. 22ന് സമാപനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക