ഹയർ സ്റ്റഡീസ് റാങ്ക് ലിസ്റ്റിൽ 371 മുതൽ 400 വരെയുള്ള ആന്ത്രോത്തിലെ വിദ്യാർത്ഥികൾ നാളെ ( 21.06.18) 9.30 am ന് മുമ്പ് ആന്ത്രോത്ത് കൗൺസിലിങ്ങ് സെൻററായായ MGSSSൽ എത്തിച്ചേരേണ്ടതാണന്ന് പ്രിൻസിപ്പൾ അറിയിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക