യൂറോ കപ്പ്; പോർച്ചുഗലിനെ തകർത്ത് ജർമ്മനി

0
436

യൂറോ കപ്പില്‍ തുല്ല്യശക്തികള്‍ ഏറ്റുമുട്ടിയ ജര്‍മനി പോര്‍ച്ചുഗല്‍ പോരാട്ടത്തില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ വിജയം. നിര്‍ണായക പോരാട്ടത്തില്‍ 4-2 നാണ് ജര്‍മനി പോര്‍ച്ചുഗലിനെ തകര്‍ത്തത്. 15ാം മിനുട്ടില്‍ ക്രസ്റ്റിയാനോ റൊണോള്‍ഡോയുടെ ഗോളില്‍ ലീഡ് ചെയ്ത പോര്‍ച്ചുഗല്‍ പിന്നീട് 2 ഔണ്‍ ഗോളുക ളടക്കം 4 ഗോളുകളാണ് രണ്ട് പകുതികളിലായി വഴങ്ങിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here