ചെത്ത്ലാത്ത്: മുസ്ലിം ജമാഅത്ത്, SYS, SSF സംയുക്തമായി സംഘടിപ്പിച്ച സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി (ഖ.സി) തങ്ങളുടെ ആണ്ട് നേർച്ചയും സ്വലാത്ത് വാർഷീകവും സമാപിച്ചു.
ഖാളി കുഞ്ഞി അഹ്മദ് മദനി മുസ്ലിം (ജമാത്ത് പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ സ്വഗതം സൈനുദ്ധീൻ ലതീഫി. നിളാമുദ്ധീൻ സഖാഫി ഉദ്‌ബോധനവും നടത്തി.
യാക്കൂബ് സഖാഫി ,സൈദ് സഖാഫി, ഹസൻ സഖാഫി, ഇസ്മാഈൽ അശ്റഫി, ഹാഫിള് അബ്ദുറഹ്മാൻ സഖാഫി, ഹാഫിള് സഫറുദ്ധീൻ സഖാഫി, ഹാഫിള് മാലിക്ക് ഹസനി കാമിലി, അശ്റഫലി സഖാഫി, ഹനീഫാ മുഈനി എന്നിവർ സമാപന സംഗമത്തിൽ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക