ആന്ത്രോത്ത് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളെ അറിയിക്കുന്നത്.

0
1111

ന്ത്രോത്ത് പവർ ഹൗസിലെ HT/LT പാനൽ ബോർഡിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമായതിനാൽ നാളെ (21-09-2019 ശനിയാഴ്ച) രാവിലെ 09.00 മണി മുതൽ ഉച്ചതിരിഞ്ഞ് 03.00 മണി വരെ ആന്ത്രോത്ത് ദ്വീപിൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുന്നതാതിരിക്കും. ആയതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുത്തു കൊണ്ട് വൈദ്യുതി വകുപ്പുമായി സഹകരിക്കണമെന്ന് ആന്ത്രോത്ത് ദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here