ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മി വേഗതയിലുള്ള ശക്തമായ കാറ്റിന്‌ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുത്

0
1021

ക്ഷദ്വീപ് തീരങ്ങളിൽ 21.09.2020 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 21-09-2020 രാത്രി 11.30 വരെയുള്ള കാലയളവിൽ മിനിക്കോയ് മുതൽ ബിത്ര വരെയുള്ള തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്( 3.0 – 3.4 മീറ്റർ വരെ).

ഐ.എം.ഡി -INCOIS-ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here