ഇടതുമുന്നണില്‍ പാലാ സീറ്റില്‍ അവകാശവാദം ശക്തമായിരിക്കെ എന്‍സിപിയുടെ പൊതുപരിപാടി ഇന്ന് കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍സിപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്.
സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എന്‍സിപി നിലപാടിന് പിന്നാലെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടേക്കുമെന്ന സൂചനകള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം എന്‍സിപി വേദിയില്‍ എന്നതും ശ്രദ്ധേയമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക