ICAR: അഗ്രിക്കൾച്ചറൽ എൻട്രൻസ്; അപേക്ഷ ക്ഷണിച്ചു

0
1760

അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ പഠനങ്ങൾക്ക്‌ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലേന്ത്യാ അഗ്രിക്കൾച്ചറൽ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഇന്ത്യയിലെ കാർഷിക സർവകലാശാലകളിൽ ബിരുദ കോഴ്‌സുകളിലേക്ക് ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഗ്രിക്കൾച്ചർ – യു.ജി. (AIEEA – UG 2018), മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് AIEEA – PG 2018, ഡോക്ടറൽ പി.എച്ച്ഡി പ്രോഗ്രാമുകളിൽ AICE – JRF/SRF (PGS) 2018 എന്നീ മൂന്ന് പരീക്ഷകൾക്കാണ് I.C.A.R. അപേക്ഷ ക്ഷണിച്ചത്.

യോഗ്യത:
AIEEA UG 2018: ഹയർ സെക്കൻഡറി/പ്ലസ് ടു/ തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി/മാത്തമാറ്റിക്സ്. വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.

AIEEA PG 2018: ബാച്ചിലേഴ്‌സ് ഡിഗ്രി ഇൻ അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫിഷറീസ്, സെറികൾച്ചറൽ എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് & കോ-ഓപ്പറേഷൻ, ഫുഡ് സയൻസ്, ബയോടെക്‌നോളജി (60% മാർക്കിൽ)AICE

JRF / SRF (PGS) 2018: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കിൽ കുറയാത്ത മാസ്റ്റേഴ്‌സ് ഡിഗ്രി.

പ്രധാന തിയ്യകൾ
▪last Date 31-05-2018
▪Admit Card
14-06-2018
▪EXAM 22, 23 JUNE 2018 (കംപ്യൂട്ടർ പരീക്ഷ)

ആവശ്യമായ രേഖകൾ
●SSLC ബുക്ക്
●+2 മാർക്ക് ലിസ്റ്റ്
●ഫോട്ടോ with Name & Date
അപേക്ഷകന്റെ വിരലടയാളം
Boyട – Left thumb
Girls – Right thumb
രക്ഷിതാക്കളിൽ ഒരാളുടെ ഒപ്പ്.

കേരളത്തിലെ പരീക്ഷാ സെന്ററുകൾ

▪ കോഴിക്കോട്
▪തൃശ്ശൂർ
▪ കൊച്ചി
▪ കൊല്ലം
▪തിരുവനന്തപുരം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here