സിയൂൾ: ദക്ഷിണകൊറിയയിലെ നാലാമത്തെ വലിയ കമ്പനിയായ എൽജി ഗ്രൂപ്പിന്റെ ചെയർമാൻ കൂ ബോൺ മൂ അന്തരിച്ചു. 73കാരനായ കൂ ഒരു വർഷമായി രോഗബാധിതനായിരുന്നു. മൾട്ടിനാഷണൽ കന്പനിയായ എൽജിയുടെ മേധാവിയായി 1995ൽ അന്‍പതാംവയസിൽ സ്ഥാനമേറ്റ കൂ ഇലക്ട്രോണിക്സ്, കെമിക്കൽസ്, ടെലികമ്യൂണിക്കേഷൻസ് മേഖലകളിൽ കമ്പനിയുടെ വളർച്ചയ്ക്ക് അടിസ്ഥാനമിട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക