ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ലക്ഷദ്വീപിൽ ഇന്ന് 345 പേർക്ക് കൊവിഡ്; 177 പേർക്ക് രോഗമുക്തി, രണ്ട് മരണം, കവരത്തിയിൽ മാത്രം 176 കേസുകൾ

0
774

ലക്ഷദ്വീപിൽ ഇന്ന് 345 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 177 പേർക്ക് രോഗമുക്തി. കവരത്തിയിൽ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ലക്ഷദ്വീപിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ആകെ രോഗികളുടെ എണ്ണം 1828 ആയി.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ ഇങ്ങനെ. കവരത്തി 176, അഗത്തി 4, അമിനി 27, കടമത്ത് 2, കിൽത്താൻ 21, ചെത്ത്ലത്ത് 2, ആന്ത്രോത്ത് 82, കൽപ്പേനി 26, മിനിക്കോയ്‌ 5, ബിത്ര 0 എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here