കവരത്തി: ലക്ഷദ്വീപിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്.
സമ്പൂർണ്ണ ലോക്ഡൗൺ ശനി ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഉണ്ടാവുക .ഇളവുകൾ ഉണ്ടെങ്കിലും രാത്രികാല കർഫൂ തുടരും.ചടങ്ങുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക