
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെയും ലക്ഷദ്വീപിലെയും ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തും.
പരാതികൾ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ സഹിതം 29 വരെ കളത്തിപറബ് റോഡിലെ ബി.എസ്.എൻ.എൽ ഭവനിൽ സ്വീകരിക്കും. ഫോൺ: 04842377277
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക