ഐടി മന്ത്രാലയത്തിന്റെ സി-ഡാക്കില്‍ 72 ഒഴിവുകള്‍

0
443

ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐടി മന്ത്രാലയത്തിന്‌ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ കമ്പ്യൂട്ടിങ്ങില്‍ 72 ഒഴിവുകള്‍. താല്‍കാലിക നിയമനമാണ്‌.നോയിഡയിലാകും നിയമനം.

പ്രൊജക്ട്‌ മാനേജര്‍-8

യോഗ്യത: കംമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഇലക്ട്രോണിക്‌സിലോ കംമ്പൂട്ടര്‍ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബിടെക്‌ അല്ലെങ്കില്‍ എംടെക്‌ അല്ലെങ്കില്‍ പിഎച്ച്‌ഡി. ബിടെക്കുകാര്‍ക്ക്‌ 11 വര്‍ഷത്തേയും എംടെക്കുകാര്‍ക്ക്‌ ഏഴ്‌ വര്‍ഷത്തെയും പിഎച്ച്‌ഡിക്കാര്‍ക്ക്‌ നാല്‌ വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം വേണം.

Advertisement

പ്രോജക്ട്‌ എഞ്ചിനീയര്‍-64

യോഗ്യത: കംമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഇലക്ട്രോണികിസിലോ കമ്പ്യൂട്ടര്‍ ാപ്ലിക്കേഷനിലോ ഒന്നാംക്ലാസോടെ ബിടെക്‌ അല്ലെങ്കില്‍ എംടെക്‌. 10 ഒഴിവുകളിലേക്ക്‌ 5-10 വര്‍ഷത്തേയും 54 ഒഴിവവുകളിലേക്ക്‌ 2-5 വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം വേണം.

വിശദ വിവരങ്ങള്‍ www.cdac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 23


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here