കിൽത്താൻ/മിനിക്കോയ്: കിൽത്താനിലും മിനിക്കോയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എൻസിപിയും കോണ്‍ഗ്രസും. കിൽത്താനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് ജയം. എൻ.സി.പിയുടെ ആസിഫ് ഖാൻ രാജിവച്ച ഒഴിവ് വന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 104 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് പി കുഞ്ഞി മാഷ് വിജയിച്ചു.
മിനിക്കോയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 86 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻ.സി.പി സ്ഥാനാർഥി വിജയിച്ചു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക