ഉപയോക്​താക്കള്‍ക്കായി രണ്ട്​ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌​ വാട്​സ്ആപ്പ്

0
773

ഉപയോക്​താക്കള്‍ക്കായി രണ്ട്​ പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. നോട്ടി​ഫിക്കേഷന്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്​മിസ്​ അഡ്​മിന്‍ ഫീച്ചറുമാണ്​ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുഷ്​ നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കാനാണ്​ ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. പേഴ്​സണല്‍ ചാറ്റുകള്‍ക്കും ഗ്രൂപ്പ്​ ചാറ്റുകള്‍ക്കും ഇത് ലഭ്യമാകും.

വാട്​സ്​ ആപിലെ ഒരു അഡ്​മിന്​ മറ്റൊരു അഡ്​മിനെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന ഫീച്ചറാണ്​ ഡിസ്​മിസ്​ അഡ്​മിന്‍. ​​​ആദ്യഘട്ടത്തില്‍ ഐ.ഒ.എസിലാണ്​ ഫീച്ചറെത്തുക എന്നാണ് സൂചന.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here