അമിനി: എസ്.വൈ.എസ് സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.വൈ.എസ് അമിനി സുന്നിയ്യ യുണിറ്റ് റമളാൻ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങൾ, ഇസ്മായിൽ സഅദി,അഹ്മദ് സെയ്ദ് ശൈക്കോയ ബാഖവി, ബി.സി അഹമദ്, ബി.സി അബ്ദുൽ ഹമീദ്, അഷ്‌റഫ് അമാനി, ഉസ്മാൻ മിസ്ബാഹി, ജാഫർ അഹ്സനി, സലീം സൈനി, നസീം ബാഖവി എന്നിവർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക