ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പാർയുടെ പ്രചാരണത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും ലക്ഷദ്വീപ് യുത്ത് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രി. എം അലി അക്ബർ മാധ്യമ പ്രവർത്തകൻ ശ്രി.കെ.കെ അബ്ദുൽ സെലാമുമായി ടെലിഫോണിക് ഇന്റെർവ്യുവിൽ പ്രതികരിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക