നാഷണൽ ഹെറാൾഡ് കേസ്; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, കവരത്തിയിൽ ഹംദുള്ള സഈദിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വീഡിയോ കാണാം ▶️

0
427

 

കവരത്തി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നതിനെതിരെയും, ലക്ഷദ്വീപിലെ കോൺട്രാക്ട് ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയും, മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കിയതിന് നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ടും, യാത്രാ മേഘലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക, ഐ.ടി.ഐ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക, കൂടാതെ വർത്തമാന ലക്ഷദ്വീപ് നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കവരത്തി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൽ.ടി.സി.സി പ്രസിഡന്റ് അഡ്വ.ഹംദുള്ളാ സഈദ് ഉദ്ഘാടനം ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here