അറബിക്കടലില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്നതായി യുഎഇ കാലാവസ്ഥാ വിഭാഗം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റിന്റെ വേഗം. എന്നാല്‍ ഇത് 45-55 വേഗതയില്‍ എത്താനും സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇത് കൊടുങ്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ യുഎഇയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
A formation of Tropical depression tracked to the northeast of the Arabian Sea close to the coast of India. It is locate at 20 N 69 E, moving at a speed of 15 km / h, with an estimated wind speed around the center 45-55 km / accompanied by intense of convective rainy clouds.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക