കൊച്ചി: കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി ലക്ഷദ്വീപിന്റെ യശസ്സ് വാനോളമുയർത്തിയ മുബസ്സിന മുഹമ്മദിനെയും, മുബസിനയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കോച്ച് ജവാദിനെയും NSUI ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുഹൈബ്, കോർഡിനേറ്റർമാരായ ആദിൽ, ഷബീബ്, മുബീൻ, സക്കരിയ എന്നിവർ ചേർന്ന് ആദരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക