ആന്ത്രോത്ത്: എസ്.എസ്.എഫ് ആന്ത്രോത്ത് സെക്ടർ സാഹിത്യോത്സവ് 2021 ജനുവരി 10, 11, 12 തീയതികളിൽ നടക്കും. പ്രഖ്യാപനം ആന്ത്രോത്ത് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് യു. പി ഫത്തഹുള്ള ആറ്റക്കോയ തങ്ങൾ നിർവഹിച്ചു. “ധാർമികതയുടെ പക്ഷത്ത് ചേർത്ത് നിർത്തി പ്രതിഭാത്വം ഉയർത്തുക” എന്ന ലക്ഷ്യത്തോടെ 27 വർഷമായി കേരളത്തിലും 2008 കാലയളവിൽ ലക്ഷദ്വീപിലും നടന്ന് വന്നിരുന്ന സാഹിയോത്സവ് ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തുടക്കം കുറിക്കുന്നത്.
ജനുവരി 10,11,12 തീയതികളിൽ നടക്കുന്ന പരിപാടികൾ ഹുജ്റ പള്ളികടുത്തുള്ള താജുൽ ഉലമ നഗരിയിൽ നടക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക