കടമത്ത്: 31മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ അത്ലറ്റിക്സ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തലസ്ഥാന ദ്വീപായ കവരത്തി 151 പോയിറ്റുമായി ഒന്നാം സ്ഥാനത്ത് നിൽകുമ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ആന്ത്രോത്ത് 125 പോയിറ്റുമായി രണ്ടാം സ്ഥാനത്ത്. ആതിഥേയരായ കടമത്ത് 59പോയിറ്റുമായി മൂന്നാം സ്ഥാനത്ത്. കൽപേനി-50, അമിനി-47, അഗത്തി-17, കിൽത്താൻ-7, ചെത്ത്ലത്ത്-2, മിനിക്കോയ്-1, ബിത്രാ-0
ഇന്ന് മുതൽ 28 വരെ നടക്കാനിരിക്കുന്ന ബാറ്റ്മിന്റെൻ, ഫുട്‌ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ, നീന്തൽ എന്നിവയിൽ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക