ഡൽഹി: ലക്ഷദ്വീപിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യൂ.ഐ) പ്രസിഡന്റായി അജാസ് അക്ബറിനെ നിയമിച്ചു.
നിർദേശം ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു.
പുതുച്ചേരിയുടെ എൻഎസ്‌യുഐ പ്രസിഡന്റായും ഡോ. ഹർഷ വർധൻ എസ്, മേഘാലയയിൽ മേവൻ പി പരിയാറ്റ്, ഉത്തരാഖണ്ഡിലേക്ക് വികാസ് നേഗി, ചണ്ഡീഗഢിലേക്ക് സച്ചിൻ ഗലാവ് ശർമ്മ എന്നിവരെയും നിയമിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പത്ര കുറിപ്പിൽ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക