എല്ലാ വർഷവും കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ റമളാൻ പത്തിന് നടത്തിവരുന്ന നോമ്പുതുറ ഈ വർഷം ഉണ്ടാവില്ല എന്ന് കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ചടങ്ങ് ഒഴിവാക്കുന്നതെന്നും വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഇഫ്ത്താർ ചടങ്ങുകൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതുവരെ സഹകരിച്ച മുഴുവൻ ആളുകളോടുമുള്ള കടപ്പാട് അറിയിക്കുന്നതായും KADU ഭാരവാഹികൾ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക