കോഴിക്കോട്: ഫെലേറിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കല്പേനി സ്വദേശിയുമായ ഡോ. സി.എൻ. സെയ്ദ് മുഹമ്മദ്‌കോയ (ഡോ.എസ്.എം. കോയ-73) സാഗരിക വീട്ടിൽ നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ: ബി. എ.എം. മക്കൾ:ഡോ. റിയാസ് മുഹമ്മദ്, ഡോ. ഹസൂരിയ, ഡോ. സിൽവാനാ, ഡോ. സിൽവിയ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക