കൊച്ചി: വധശ്രമകേസില്‍ കവരത്തി സെഷന്‍സ് കോടതി പത്ത് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിനെതിരെ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയിൽ വാദം പൂർത്തിയായി. ഹൈക്കോടതി നാളെ വിധി പറയും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക